ശക്തമായ കാറ്റിന് സാധ്യത ; മത്സ്യ തൊഴിലാളികള്‍ കടലില്‍ പോകരുത് ,ജാഗ്രത നിര്‍ദ്ദേശം
October 20, 2019 4:03 pm

തിരുവനന്തപുരം:അറബിക്കടലിൽ രൂപപ്പെട്ടിരിക്കുന്ന ന്യൂനമര്‍ദ പ്രദേശത്തിന്റെ പ്രഭാവം മൂലം ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുള്ളതായി മുന്നറിയിപ്പ്. ഇന്നും നാളെയും മത്സ്യതൊഴിലാളികള്‍ കടലില്‍

സംസ്ഥാനത്ത് തുലാവര്‍ഷം ശക്തി പ്രാപിക്കുന്നു;ഏഴ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
October 20, 2019 3:37 pm

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തപ്രാപിഖ്യക്കുന്ന സാഹചര്യത്തില്‍ വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. ഇന്ന് തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം,

മഴ തുടരാന്‍ സാധ്യത ; ഏഴ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്
October 20, 2019 7:41 am

കൊച്ചി : സംസ്ഥാനത്ത് നാലു ദിവസംകൂടി മഴ തുടരാന്‍ സാധ്യതയെന്ന് മുന്നറിയിപ്പ്. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി,

കാസര്‍ഗോഡ് ജില്ലയിലെ മലയോര മേഖലയില്‍ കനത്ത മഴ ; ഉരുള്‍പൊട്ടി
October 19, 2019 8:59 pm

കാസര്‍ഗോഡ് : കാസര്‍ഗോഡ് ജില്ലയിലെ മലയോര മേഖലയില്‍ കനത്ത മഴ. കൊന്നക്കാട് മാലോത്തിനടുത്ത് വനത്തില്‍ ഉരുള്‍പൊട്ടി. തേജസ്വിനി പുഴയില്‍ മലവെള്ളം

സംസ്ഥാനത്ത് കനത്തമഴ തുടരുന്നു ; ഉരുള്‍പൊട്ടലിലും മലവെള്ളപ്പാച്ചിലിലും വന്‍ കൃഷിനാശം
October 18, 2019 9:22 pm

തിരുവനന്തപുരം : സംസ്ഥാനത്ത് പലയിടങ്ങളിലും കനത്തമഴ തുടരുന്നു. തിരുവനന്തപുരം അമ്പൂരി തൊടുമലയില്‍ ഉരുള്‍പൊട്ടി. ആളപായമില്ലെങ്കിലും മലവെള്ളപ്പാച്ചിലിലും മണ്ണൊലിപ്പിലും വന്‍ കൃഷിനാശമുണ്ടായി.

സംസ്ഥാനത്ത് തുലാവര്‍ഷം ശക്തിപ്രാപിക്കുന്നു; എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട്
October 18, 2019 4:12 pm

തിരുവനന്തപുരം: വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് തുലാവര്‍ഷം ശക്തിപ്രാപിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വടക്കന്‍ കേരളത്തിലാണ് കൂടുതല്‍ മഴയ്ക്ക് സാധ്യത.

തുലാവര്‍ഷമെത്തി; പത്തു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യത
October 17, 2019 7:27 am

തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവര്‍ഷം ശക്തമായി. കനത്തമഴയാണ് സംസ്ഥാനത്തൊട്ടാകെ ലഭിയ്ക്കുന്നത്. അതിതീവ്ര മിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഇതോടെ കാലാവസ്ഥാ നിരീക്ഷണ

ശക്തമായ മഴയ്ക്ക് സാധ്യത ; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
October 15, 2019 8:43 am

തിരുവനന്തപുരം : സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത. ചൊവ്വാഴ്ച്ച നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം, ഇടുക്കി,

അടുത്ത അഞ്ച് ദിവസത്തേയ്ക്ക്‌ കേരളത്തിലും ലക്ഷദ്വീപിലും ശക്തമായ മഴയ്ക് സാധ്യത
October 13, 2019 5:49 pm

തിരുവനന്തപുരം: അടുത്ത അഞ്ച് ദിവസത്തേയ്ക്ക്‌ കേരളത്തിലും ലക്ഷദ്വീപിലും ശക്തമായ ഇടിയേട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത ; മുന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
October 11, 2019 10:23 pm

തിരുവനന്തപുരം : സംസ്ഥാനത്ത് കനത്ത മഴയ്ക്കും അതിതീവ്ര ഇടിമിന്നലിനും സാധ്യത. മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ മുന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

Page 58 of 114 1 55 56 57 58 59 60 61 114