കനത്ത മഴ: തിരുവനന്തപുരം ഡിവിഷനിലെ എല്ലാ പാസഞ്ചര്‍ ട്രെയിനുകളും റദ്ദാക്കി
October 21, 2019 12:37 pm

തിരുവനന്തപുരം: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ തിരുവനന്തപുരം ഡിവിഷനിലെ എല്ലാ പാസഞ്ചര്‍ ട്രെയിനുകളും റദ്ദാക്കി. എറണാകുളം നോര്‍ത്ത്, സൗത്ത് സ്റ്റേഷനുകളില്‍

കാലാവസ്ഥ പ്രതികൂലമാണെങ്കിലും ഫലം പൂര്‍ണമായും അനുകൂലമാകും: ഷാനിമോള്‍ ഉസ്മാന്‍
October 21, 2019 12:17 pm

അരൂര്‍: കനത്ത മഴയില്‍ പോളിംഗ് മന്ദഗതിയിലാണെങ്കിലും അരൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാനിമോള്‍ ഉസ്മാന്‍ പ്രതീക്ഷയിലാണ്. മഴയെ അവഗണിച്ച് മണ്ഡലത്തിന്റെ എല്ലായിടത്തുംപരമാവധി

തുലാവര്‍ഷം കനക്കുന്നു. . . ചീഫ് സെക്രട്ടറി യോഗം വിളിച്ചു; 12 ജില്ലകളിൽ ഓറഞ്ച് അലർട്ട്
October 21, 2019 11:51 am

തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവര്‍ഷം തകര്‍ത്ത് പെയ്യുകയാണ്. വോട്ടെടുപ്പ് നടക്കുന്ന ജില്ലകളില്‍ ഉച്ചയ്ക്ക് ശേഷവും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദുരന്തനിവാരണ അതോറിറ്റി

തെരഞ്ഞെടുപ്പിന് വെല്ലുവിളിയുയര്‍ത്തി സംസ്ഥാനത്ത് കനത്ത മഴ;പോളിങ് മന്ദഗതിയില്‍
October 21, 2019 10:53 am

കൊച്ചി: സംസ്ഥാനത്ത് അതിശക്തമായി മഴ തുടരുകയാണ്. തിങ്കളാഴ്ച ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വട്ടിയൂര്‍ക്കാവ്,കോന്നി,അരൂര്‍,എറണാകുളം നിയമസഭ മണ്ഡലങ്ങളിലും മഴ തുടരുന്നത് പോളിങ്ങിനെയും ബാധിച്ചു.

മഴയ്ക്ക് ഇനിയും ശമനമില്ല ; നെയ്യാര്‍ ഡാമിന്‍റെ ഷട്ടര്‍ ഉയര്‍ത്തി
October 21, 2019 10:23 am

തിരുവനന്തപുരം : സംസ്ഥാനത്ത് മഴ ഇപ്പോഴും തുടരുകയാണ്. കനത്ത മഴയും നീരൊഴുക്കും ഉള്ളതിനാല്‍ നെയ്യാര്‍ ഡാം ജല നിരപ്പ് ക്രമാതീതമായി

എറണാകുളം സൗത്ത് റയില്‍വെ സ്‌റ്റേഷനില്‍ വെള്ളംകയറി; ട്രാക്കില്‍ മണ്ണിടിഞ്ഞുവീണു
October 21, 2019 9:47 am

കൊച്ചി: കനത്ത മഴ നിര്‍ത്താതെ പെയ്യുന്നതിനെ തുടര്‍ന്ന് എറണാകുളത്ത് സൗത്ത് റയില്‍വെ സ്റ്റേഷനില്‍ വെള്ളംകയറി. ട്രെയിന്‍ ഗതാഗതം നിര്‍ത്തിവച്ചിരിക്കുകയാണ്. സൗത്ത്

ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഭാഗിക അവധി; ജാഗ്രതാ നിര്‍ദ്ദേശം
October 21, 2019 8:23 am

തിരുവനന്തപുരം : കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി. ആലപ്പുഴ, പത്തനംതിട്ട, തിരുവനന്തപുരം, എറണാകുളം,

school എറണാകുളം ജില്ലയിലെ എല്ലാ സ്‌കൂളുകള്‍ക്കും അവധി പ്രഖ്യാപിച്ചു
October 21, 2019 1:00 am

കൊച്ചി: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ എറണാകുളം ജില്ലയിലെ എല്ലാ സ്‌കൂളുകള്‍ക്കും കളക്ടര്‍ അവധി പ്രഖ്യാപിച്ചു. സ്റ്റേറ്റ്, സിബിഎസ്ഇ, ഐസിഎസ്ഇ,

ശക്തമായ മഴ ; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു
October 20, 2019 10:09 pm

തിരുവനന്തപുരം : ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളേജ്, കേന്ദ്രസര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ

തൃശൂരിലെ സ്കൂളുകള്‍ക്ക് നാളെ ഉച്ചയ്ക്ക് ശേഷം അവധി
October 20, 2019 8:55 pm

തൃശൂര്‍: കനത്ത മഴ തുടരുന്നതിനാല്‍ നാളെ ഉച്ചയ്ക്ക് ശേഷം തൃശൂരിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. ജില്ലയിലെ അംഗനവാടികള്‍ക്കും സി.ബി.എസ്.ഇ,

Page 57 of 114 1 54 55 56 57 58 59 60 114