സംസ്ഥാനത്ത് ഒറ്റപെട്ടയിടങ്ങളില്‍ മഴ തുടരുന്നു; തെക്കന്‍ ജില്ലകളില്‍ കനത്ത മഴ, ശക്തമായ കാറ്റിനും സാധ്യത
October 3, 2023 11:37 am

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപെട്ടയിടങ്ങളില്‍ മഴ തുടരുന്നു. തെക്കന്‍ ജില്ലകളില്‍ കനത്ത മഴയാണ്. തിരുവനന്തപുരം മുതല്‍ ആലപ്പുഴ വരെ യെല്ലോ അലര്‍ട്ടാണ്.

സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത; പത്തനംതിട്ടയില്‍ ഓറഞ്ച് അലേര്‍ട്ട്
April 8, 2022 8:38 pm

തിരുവനന്തപുരം: കേരളത്തില്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്ന് പത്തനംതിട്ട ജില്ലയില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു.

അതിശക്തമഴയും കാറ്റും; കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്ക്
October 21, 2021 10:21 am

തിരുവനന്തപുരം: കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് പോകരുതെന്ന് നിര്‍ദേശം. ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലാണ് വിലക്ക്.

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; തെക്കന്‍ ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം
October 28, 2019 3:27 pm

തിരുവനന്തപുരം: വരും ദിവസങ്ങളില്‍ തെക്കന്‍ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് റിപ്പോര്‍ട്ട്.തെക്ക് പടിഞ്ഞാറ് ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടതിനെത്തുടര്‍ന്നാണ് മുന്നറിയിപ്പ്.