കനത്ത പ്രളയത്തില്‍ വലഞ്ഞ് മൗറീഷ്യസ്
January 16, 2024 11:52 am

പോര്‍ട്ട് ലൂയിസ്: കനത്ത പ്രളയത്തില്‍ വലഞ്ഞ് മൗറീഷ്യസ്. ആഞ്ഞടിച്ച ബെലാല്‍ ചുഴലിക്കാറ്റ് മൗറീഷ്യസിലേക്ക് നീങ്ങിയതോടെയാണ് പ്രളയം ശക്തമായത്. ഒരറിയിപ്പുണ്ടാകുന്നത് വരെ