വെല്ലുവിളിച്ച് സിനിമ ചെയ്യുന്നവരുമായി സഹകരിക്കില്ലെന്ന് ഫിലിം ചേംബറും തിയറ്റര്‍ ഉടമകളും
June 23, 2020 9:31 pm

തിരുവനന്തപുരം: വെല്ലുവിളിച്ച് സിനിമകള്‍ ചെയ്യുന്നവരുമായി സഹകരിക്കില്ലെന്നും നിര്‍മ്മാതാക്കളുടെ സംഘടനക്ക് പൂര്‍ണ്ണ പിന്തുണ നല്‍കുന്നതായും വ്യക്തമാക്കി ഫിലിം ചേംബറും, തിയറ്റര്‍ ഉടമകളുടെ