ഉഷ്ണ തരംഗം: ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് തടസമില്ലാതെ ​വൈദ്യുതി നല്‍കണമെന്ന് കേന്ദ്രം
May 2, 2022 4:03 pm

ഡൽഹി: രാജ്യത്ത് ഉഷ്ണ തരംഗ മുന്നറിയിപ്പ് പുറപ്പെടുവിച്ചതിന്റെ ഭാഗമായി ആരോഗ്യ സംവിധാനങ്ങൾക്ക് തടസമില്ലാത്ത ​വൈദ്യുതി നൽകണമെന്ന് സംസ്ഥാനങ്ങൾക്ക് കേന്ദ്രം നിർദേശം