ആരോഗ്യപരിപാലന മേഖലയുമായി ബന്ധപ്പെട്ട് വ്യാജ പ്രചരണങ്ങള്‍; ഫേസ്ബുക്ക് പോസ്റ്റുകള്‍ക്ക് നിയന്ത്രണം
July 4, 2019 6:11 pm

ആരോഗ്യ പരിപാലന മേഖലയുമായി ബന്ധപ്പെട്ട് വ്യാജ വിവരങ്ങള്‍ പ്രചരിപ്പിക്കുന്ന പോസ്റ്റുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി ഫേസ്ബുക്ക്. ആരോഗ്യപരിപാലനം,പോഷകാഹാരം, ഫിറ്റ്നസ് എന്നിവ സംബന്ധിച്ച്