ഹെല്‍ത്ത് പാസ്‌പോര്‍ട്ട് അന്താരാഷ്ട്ര യാത്രയ്ക്ക് നിര്‍ബന്ധമല്ലെന്ന് സൗദി
January 9, 2021 3:45 pm

റിയാദ്: അന്താരാഷ്ട്ര യാത്രയ്ക്ക് ഹെല്‍ത്ത് പാസ്‌പോര്‍ട്ട് നിര്‍ബന്ധമല്ലെന്ന് സൗദി. രാജ്യത്ത് കോവിഡ് വാക്സിന്‍ സ്വീകരിക്കുന്നവര്‍ക്കാണ് ഹെല്‍ത്ത് പാസ്‌പോര്‍ട്ട് നല്‍കി വരുന്നത്.