സംസ്ഥാനത്തെ 3 ആശുപത്രികള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം ലഭിച്ചെന്ന് ആരോഗ്യ മന്ത്രിതിരുവനന്തപുരം: സംസ്ഥാനത്തെ 3 ആശുപത്രികള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ് അംഗീകാരം ലഭിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്.
സംസ്ഥാനത്തെ 3 ആശുപത്രികള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം ലഭിച്ചെന്ന് ആരോഗ്യ മന്ത്രിതിരുവനന്തപുരം: സംസ്ഥാനത്തെ 3 ആശുപത്രികള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ് അംഗീകാരം ലഭിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്.
ആശുപത്രികളില്‍ കോഡ് ഗ്രേ പ്രോട്ടക്കോള്‍ നടപ്പാക്കും; മന്ത്രി വീണാ ജോര്ജ്കൊല്ലം: ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഭയരഹിതമായി പ്രവര്‍ത്തിക്കാന്‍ സാഹചര്യം ഒരുക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്.അതിന്റെ ഭാഗമായി ആശുപത്രികളില്‍ കോഡ് ഗ്രേ പ്രോട്ടക്കോള്‍ നടപ്പാക്കുമെന്ന്
സര്‍ക്കാരിന്റെ പനി കണക്കില്‍ അവ്യക്തത ഇല്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ പനിക്കണക്കില്‍ അവ്യക്തത ഇല്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. സര്‍ക്കാര്‍ ആവശ്യപ്പെട്ടത് സ്വയം ചികിത്സ പാടില്ല എന്നാണ്.
സംസ്ഥാനത്ത് പകര്‍ച്ചപ്പനി തടയാന്‍ എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ട്; ആരോഗ്യമന്ത്രി വീണ ജോര്‍ജ്തിരുവനന്തപുരം: സംസ്ഥാനത്ത് പകര്‍ച്ചപ്പനി വ്യാപിക്കുന്നത് തടയാന്‍ എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ഇടവിട്ടുള്ള മഴ ഡെങ്കിപ്പനി വ്യാപിക്കുന്നതിന്
കൊവിഡ് കേസുകൾ വർദ്ധിക്കുന്നു; ഇന്ന് കേന്ദ്ര ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ യോഗംദില്ലി: രാജ്യത്തെ കോവിഡ് കേസുകളുടെ വർദ്ധന തുടരുന്നു. മഹാരാഷ്ട്രയിൽ ഒരു ദിവസത്തിനിടെ എണ്ണൂറിലധികം പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 606 ആണ്
ബ്രഹ്മപുരം; കേന്ദ്ര ഇടപെടല്‍ തേടി മുരളീധരന്‍, ആരോഗ്യമന്ത്രിയുമായി കൂടിക്കാഴ്ചഡൽഹി: ബ്രഹ്മപുരം തീപിടിത്തത്തിൽ കേന്ദ്ര ഇടപെടൽ തേടി കേന്ദ്രമന്ത്രി വി മുരളീധരൻ. കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയുമായി വി മുരളീധരൻ
രാജ്യത്തെ കൊവിഡ് സാഹചര്യം; കേന്ദ്ര ആരോഗ്യമന്ത്രി വിളിച്ച യോഗം ഇന്ന്ഡൽഹി: രാജ്യത്ത് കൊവിഡ് മുൻകരുതൽ നടപടികൾ ശക്തമാക്കാൻ കേന്ദ്രസർക്കാർ തിരുമാനം. ആരോഗ്യ സെക്രട്ടറി സംസ്ഥാനങ്ങൾക്ക് കത്ത് നല്കി. ചൈന, ജപ്പാൻ,
സംസ്ഥാനത്തെ നായകളുടെ കടിയേറ്റുള്ള മരണം വിദഗ്ദ്ധസമിതി അന്വേഷിക്കുമെന്ന് ആരോഗ്യമന്ത്രിതിരുവനന്തപുരം: നായകളില്‍ നിന്നും കടിയേറ്റുള്ള മരണങ്ങള്‍ വിദഗ്ധ സമിതി അന്വേഷിക്കാന്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ഉത്തരവിട്ടു. ഈ വര്‍ഷം
ആരോഗ്യ വകുപ്പിനെ നിയന്ത്രിക്കാൻ മന്ത്രിക്കറിയില്ല : മന്ത്രി വീണാജോര്‍ജിന് എതിരെ സിപിഐആരോഗ്യ വകുപ്പ് മന്ത്രി വീണാജോര്‍ജിന് എതിരെ സി പി ഐ, മന്ത്രി വീണാജോര്‍ജിന് ഫോണ്‍ അലര്‍ജിയാണെന്ന് സിപിഐ പത്തനംതിട്ട ജില്ലാ
വാക്സിനേഷൻ 200 കോടി കടന്നത് റെക്കോർഡ് നേട്ടമെന്ന് ആരോഗ്യമന്ത്രിഡൽഹി: രാജ്യത്ത് വാക്സിന് വിതരണം 200 കോടി ഡോസ് പിന്നിട്ടു. 18 മാസത്തിനുള്ളിൽ 200 കോടി ഡോസ് വിതരണം ചെയ്ത്