സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം ഇനിയും കൂടും: ആരോഗ്യമന്ത്രി
May 24, 2020 4:40 pm

തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ്-19 രോഗികളുടെ എണ്ണം ഇനിയും കൂടുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ.കോവിഡ് കേസുകളിലെ വര്‍ധന പ്രതീക്ഷിച്ചിരുന്നതാണ്. ക്വാറന്റീന്‍ പാലിച്ചില്ലെങ്കില്‍