കൊറോണ ഫലം നെഗറ്റീവ്; ഡല്‍ഹിയിലെ ക്യാമ്പിലുള്ള 115 മലയാളികള്‍ നാട്ടിലേക്ക്
February 17, 2020 6:40 am

തിരുവനന്തപുരം:ഡല്‍ഹിയിലെ രണ്ട് ക്യാമ്പുകളിലായി ഐസോലേഷനില്‍ കഴിയുന്ന 115 മലയാളികളുടെയും പരിശോധനാ ഫലം നെഗറ്റീവ് ആയതിനാല്‍ അവരെ കേരളത്തിലേക്ക് മടങ്ങാന്‍ അനുവദിക്കുമെന്ന്