ദേഹാസ്വാസ്ഥ്യം; മന്‍മോഹന്‍ സിംഗ് ആശുപത്രിയില്‍
October 13, 2021 8:12 pm

ന്യൂഡല്‍ഹി: ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെ ദില്ലി എയിംസില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ മൂന്ന് ദിവസമായി അദ്ദേഹത്തിന് പനിയുണ്ടായിരുന്നു.