നിരാഹാര സമരം തുടരുന്ന മേധാ പട്കറുടെ ആരോഗ്യസ്ഥിതി വഷളായി
September 2, 2019 4:12 pm

ന്യൂഡല്‍ഹി: സര്‍ദാര്‍ സരോവര്‍ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് അധിവസിക്കുന്നവരുടെ പുനരധിവാസ സൗകര്യങ്ങള്‍ ഒരുക്കണമെന്നാവശ്യപ്പെട്ട് നിരാഹാരമിരിക്കുന്ന നര്‍മ്മദാ ബച്ചാവോ ആന്തോളന്‍ നേതാവ് മേധാ