ആരോഗ്യ പരിശോധന: ഉദ്യോഗാര്‍ഥികളുടെ നെഞ്ചില്‍ ജാതി എഴുതിയത് വിവാദമാകുന്നു
April 30, 2018 11:58 am

ഭോപ്പാല്‍: മധ്യപ്രദേശില്‍ പൊലീസ് ഉദ്യോഗത്തിനുളള ആരോഗ്യ പരിശോധനയില്‍ ഉദ്യോഗാര്‍ഥികളുടെ നെഞ്ചില്‍ ജാതി എഴുതിയ സംഭവം വിവാദമാകുന്നു. കോണ്‍സ്റ്റബിള്‍ ഉദ്യോഗത്തിനായി ധാര്‍