കേരളത്തിലെ മുഴുവൻ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളും ഇനി കുടുംബാരോഗ്യ കേന്ദ്രങ്ങൾ
October 26, 2020 12:25 pm

തിരുവനന്തപുരം:സംസ്ഥാനത്തെ മുഴുവൻ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളും (പിഎച്ച്‌സി) കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയർത്തി. ആർദ്രം മിഷൻ മൂന്നാം ഘട്ടത്തിൽ 212 പ്രാഥമികാരോഗ്യ