ശബരിമല തീർത്ഥാടനം; വിപുലമായ ആരോഗ്യ അവബോധ പ്രവർത്തനങ്ങൾ നടപ്പിലാക്കും; മന്ത്രി വീണ ജോർജ്
November 12, 2023 3:58 pm

ശബരിമല തീർത്ഥാടനത്തോടനുബന്ധിച്ച് ഇത്തവണ വിപുലമായ ആരോഗ്യ അവബോധ പ്രവർത്തനങ്ങളാണ് നടപ്പിലാക്കുന്നത്. തീർത്ഥാടനത്തോടനുബന്ധിച്ച് സന്നിധാനം, പമ്പ, നിലയ്ക്കൽ, അപ്പാച്ചിമേട്, നീലിമല, ചരൽമേട്,