വിനോദയാത്രയ്ക്കിടെ പത്താം ക്ലാസുകാരനൊപ്പം വൈറല്‍ ഫോട്ടോ ഷൂട്ട്; പ്രധാനാധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍
December 29, 2023 3:40 pm

ബെംഗളൂരു: സ്‌കൂള്‍ ടൂറിനിടെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിക്കൊപ്പം പ്രധാനാധ്യാപികയുടെ വൈറല്‍ ഫോട്ടോ ഷൂട്ട്. വിദ്യാര്‍ഥിയെ ചുംബിക്കുന്നതുള്‍പ്പെടെയുള്ള ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ