കുപ്പിവെള്ളം വാങ്ങുന്നതിനെ ചൊല്ലിയുള്ള തര്‍ക്കം ;20 കാരനെ തലക്കടിച്ച് കൊലപ്പെടുത്തി
October 29, 2023 5:19 pm

കുപ്പിവെള്ളം വാങ്ങുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് 20 കാരനെ തലക്കടിച്ച് കൊലപ്പെടുത്തി. കൊല്‍ക്കത്തയിലെ ഗിരീഷ് പാര്‍ക്ക് ഏരിയയിലാണ് സംഭവം. സഹോദരന്മാരായ