മാതൃകയായി ഒരു ഡോക്ടര്‍; ഡ്യൂട്ടികഴിഞ്ഞാല്‍ ഭക്ഷണവുമായി നേരെ തെരുവിലേക്ക്
June 1, 2020 12:22 am

ന്യൂഡല്‍ഹി: കൊവിഡ് ഡ്യൂട്ടിക്കിടയിലും പട്ടിണിപാവങ്ങളുടെ വിശപ്പടക്കി ഡല്‍ഹി എയിംസിലെ വയോജന വിഭാഗം അസോസിയേറ്റ് പ്രൊഫസറായ ഡോ പ്രസൂണ്‍ ചാറ്റര്‍ജി. എന്‍ജിഒയിലൂടെ