സലയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വിട്ടു; മരണകാരണം തലയ്ക്കും ശരീരത്തിനുമേറ്റ ആഴത്തിലുള്ള മുറിവ്
February 12, 2019 1:08 pm

വിമാനാപകടത്തില്‍ കൊല്ലപ്പെട്ട അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ താരം എമിലിയാനോ സലയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വിട്ടു. തലയ്ക്കും ശരീരത്തിനുമേറ്റ ആഴത്തിലുള്ള മുറിവാണ്