ഗോകുലം കേരള എഫ് സി ഹെഡ് കോച്ചായി വിന്‍സെന്‍സോ ആല്‍ബര്‍ട്ടോ അന്നീസെ തുടരും
April 18, 2021 4:55 pm

കോഴിക്കോട്: ഐ ലീഗ് ചാമ്പ്യന്മാരായ ഗോകുലം കേരള എഫ് സി ഹെഡ് കോച്ച് വിന്‍സെന്‍സോ ആല്‍ബര്‍ട്ടോ അന്നീസെയുമായിട്ടുള്ള കരാര്‍ പുതുക്കി.