മകനെതിരെ തെളിവുണ്ടെങ്കില്‍ രാജിവെക്കുമെന്ന് കേന്ദ്ര മന്ത്രി അജയ് കുമാര്‍ മിശ്ര
October 5, 2021 5:30 pm

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ലഖിംപുര്‍ ഖേരിയില്‍ കര്‍ഷകര്‍ക്കിടയിലേക്കു കാറിടിച്ചു കയറ്റിയ സംഭവത്തില്‍ ആരോപണവിധേയനായ ആശിഷ് മിശ്രയ്‌ക്കെതിരേ തെളിവിന്റെ കണികയെങ്കിലുമുണ്ടെങ്കില്‍ മന്ത്രിസ്ഥാനം രാജിവെക്കുമെന്ന്