ലോക്ക് ഡൗണ്‍ ലംഘിച്ചാല്‍ വെടിവെച്ച് കൊല്ലും; പ്രസിഡന്റ് റൊഡ്രിഗോ ഡ്യൂട്ടേര്‍ട്April 2, 2020 12:34 pm
മനില: ആഗോളവ്യാപകമായി കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുകയാണ്. ഇവയുടെ വ്യാപനം തടയുന്നതിനായി ഫിലിപ്പൈന്‍സില്‍ ഒരു മാസം നീളുന്ന ലോക്ഡൗണാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

