മൊബിക്വിക്കും ഐആര്‍സിറ്റിസിയും തമ്മില്‍ സഹകരിക്കുവാന്‍ തീരുമാനം
October 8, 2017 5:28 pm

മൊബിക്വിക്കിന്റെയും ഐആര്‍സിറ്റിസിയുടെയും ആപ്പുകള്‍ തമ്മില്‍ ബന്ധിപ്പിക്കുവാന്‍ തീരുമാനമായി. വിവിധ ബാങ്ക് അക്കൗണ്ടുകള്‍ ഒരൊറ്റ മൊബൈല്‍ ആപ്ലിക്കേഷനിലേക്ക് കൊണ്ടുവരികയും വിവിധ ബാങ്കിങ്