Indian-National-Congress-Flag-1.jpg.image.784.410 കര്‍ണ്ണാടകയില്‍ മുഖ്യമന്ത്രി സ്ഥാനമൊഴിഞ്ഞ് യെദിയൂരപ്പ; ആഹ്ലാദ പ്രകടനത്തില്‍ കോണ്‍ഗ്രസ്സ്
May 19, 2018 5:55 pm

ബംഗളൂരു: കര്‍ണ്ണാടകയില്‍ മുഖ്യമന്ത്രി സ്ഥാനം ബി.എസ്.യെദിയൂരപ്പ രാജിവെച്ചതിന് പിന്നാലെ കോണ്‍ഗ്രസ്സ് ആഹ്ലാദ പ്രകടനത്തില്‍. വിധാന്‍സൗധയിലും ബംഗളൂരുവിലെ കോണ്‍ഗ്രസ്സ് ആസ്ഥാനത്തുമാണ് ആഹ്ലാദപ്രകടനം