ഇന്ത്യയിലേക്കെത്താനൊരുങ്ങി സൂസൂക്കിയുടെ പുത്തന്‍ ഹയാബൂസ
March 4, 2021 11:20 am

ജപ്പാനീസ് ഇരുചക്രവാഹന നിര്‍മ്മാതാക്കളായ സുസൂക്കിയുടെ സൂപ്പര്‍ ബൈക്ക് ഹയബൂസയുടെ പരിഷ്‌കരിച്ച പതിപ്പ് ഇന്ത്യയില്‍ ലോഞ്ച് ചെയാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. സമൂഹമാധ്യമങ്ങളില്‍ ടീസര്‍