പുൽക്കൂട് പ്രദർശനത്തിനിടെ താൽക്കാലിക തടിപ്പാലം തകർന്നുവീണ് നിരവധി പേർക്ക് പരുക്ക്
December 25, 2023 11:01 pm

തിരുവനന്തപുരം : നെയ്യാറ്റിൻകര പുത്തൻകടയിൽ താൽക്കാലിക നടപ്പാലം തകർന്ന് അപകടം. നിരവധി പേർക്ക് പരുക്കേറ്റു. ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായുള്ള പുൽക്കൂട്