ചെമ്പന്‍ വിനോദ് ഹവില്‍ദാറായി എത്തുന്ന പൂഴിക്കടകന്റെ ചിത്രീകരണം പാലായില്‍
April 14, 2019 4:35 pm

ചെമ്പന്‍ വിനോദ് ഹവില്‍ദാറായി എത്തുന്ന പൂഴിക്കടകന്റെ ചിത്രീകരണം പാലായില്‍ തുടങ്ങുന്നു. സഹസംവിധായകനായ ഗിരീഷ് നായര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.