അണ്ടര്‍ 20 ലോകകപ്പ്; അഞ്ച് ഗോളുകള്‍ക്ക് അര്‍ജന്റീനയ്ക്ക് ജയം
May 26, 2019 3:30 pm

പോളണ്ടില്‍ നടക്കുന്ന അണ്ടര്‍ 20 ലോകകപ്പില്‍ ദക്ഷിണാഫ്രിക്കക്കെതിരായ മത്സരത്തില്‍ അര്‍ജന്റീനയ്ക്ക് ജയം. ഇന്നലെ ഗ്രൂപ്പ് എഫില്‍ നടന്ന മത്സരത്തിലാണ് ദക്ഷിണാഫ്രിക്കയെ