കപ്പല്‍ നിര്‍മാണത്തിന് റിലയന്‍സ് ഏര്‍പ്പെട്ട കരാറിന്റെ മെല്ലെപ്പോക്കില്‍ അതൃപ്തി അറിയിച്ച് നാവികസേന
December 4, 2018 11:02 am

ന്യൂഡല്‍ഹി : റഫാല്‍ യുദ്ധവിമാന കരാറില്‍ ഉള്‍പ്പെട്ട് വിവാദത്തിലായ അനില്‍ അംബാനിയുടെ റിലയന്‍സ് കമ്പനിക്കെതിരെ നാവികസേന. തീരനിരീക്ഷണത്തിനുള്ള 5 കപ്പലുകള്‍