നിസാമുദിന്‍ എക്‌സ്പ്രസ് ട്രെയിന്‍ യാത്രക്കാരെ കൊള്ളയടിച്ച സംഭവം; പ്രതിയെ തിരിച്ചറിഞ്ഞതായി പൊലീസ്
September 12, 2021 3:35 pm

തിരുവനന്തപുരം: നിസാമുദിന്‍-തിരുവനന്തപുരം എക്‌സ്പ്രസിലെ കവര്‍ച്ചയ്ക്ക് പിന്നിലെ പ്രതിയെക്കുറിച്ച് വിവരം ലഭിച്ചതായി സൂചന. പ്രതിയെന്ന് സംശയിക്കുന്നയാളുടെ ചിത്രം പുറത്തുവിട്ട് പൊലീസ്. കവര്‍ച്ചയ്ക്ക്