ഐപിഎല്‍; ഇന്ത്യന്‍ താരങ്ങള്‍ ദുബായിലെത്തിയതായി ഡല്‍ഹി ക്യാപിറ്റല്‍സ്
September 12, 2021 6:15 pm

ദുബായ്: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയുടെ ഭാഗമായിരുന്ന ഇന്ത്യന്‍ താരങ്ങളെ ദുബായിലെത്തിച്ചതായി ഡല്‍ഹി ക്യാപിറ്റല്‍സ് അറിയിച്ചു. റിഷഭ് പന്ത്, രവിചന്ദ്രന്‍ അശ്വിന്‍,