കൊവിഡിനെ പുച്ഛിച്ച ബ്രസീല്‍ പ്രസിഡന്റിന് കൊവിഡ് സ്ഥിരീകരിച്ചു
July 7, 2020 10:40 pm

ബ്രസീലിയ: ബ്രസീല്‍ പ്രസിഡന്റ് ജെയ്ര്‍ ബൊല്‍സൊണാരോയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗവ്യാപന സാധ്യത അങ്ങേയറ്റം അപകടകരമായി നില്‍ക്കുമ്പോള്‍ എല്ലാ നിയന്ത്രണങ്ങളും ബൊല്‍സൊണാരോ