വിദ്വേഷ പ്രചാരകര്‍ വിഷം പരത്തുന്ന വൈറസുകള്‍ തന്നെയെന്ന് പിഎ മുഹമ്മദ് റിയാസ്
June 4, 2020 9:59 pm

ഗര്‍ഭിണിയായ കാട്ടാന പൈനാപ്പിളില്‍ വച്ച പടക്കം കടിച്ച് മരിച്ച സംഭവത്തില്‍ മലപ്പുറത്തിനെതിരായി പ്രചരണം പുറത്ത് വരുന്ന സാഹചര്യത്തില്‍ പ്രതിഷേധവുമായി ഡിവൈഎഫ്‌ഐ