‘ബിജെപി തൊപ്പി’ തട്ടിമാറ്റി അമിത് ഷായുടെ കൊച്ചു മകള്‍; വീഡിയോ വൈറല്‍
March 30, 2019 2:14 pm

ഗാന്ധിനഗര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആദ്യമായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും ജനവിധി തേടിയിറങ്ങുകയാണ്. ഇന്ന് അദ്ദേഹം തെരഞ്ഞെടുപ്പിനായുള്ള നാമനിര്‍ദേശപത്രിക