hashish എറണാകുളത്ത് വന്‍ ലഹരി മരുന്ന് വേട്ട; 2 കോടിയുടെ ഹാഷിഷ് പിടികൂടി
December 21, 2021 10:38 am

എറണാകുളം: അങ്കമാലിയില്‍ വന്‍ ഹാഷിഷ് വേട്ട. 2 കോടി വിലമതിക്കുന്ന ഹാഷിഷാണ് പിടിച്ചെടുത്തിരിക്കുന്നത്. സംഭവത്തില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു.

hashish hunt പെരിന്തല്‍മണ്ണയില്‍ വന്‍ ഹാഷിഷ് വേട്ട ; നാലുപേര്‍ പൊലീസ് പിടിയില്‍
January 20, 2018 12:12 pm

മലപ്പുറം: പെരിന്തല്‍മണ്ണയില്‍ ഹാഷിഷ് പിടിച്ചെടുത്തു. ഹാഷിഷ് കടത്താന്‍ ശ്രമിച്ച നാലുപേരെയും പൊലീസ് പിടികൂടിയിട്ടുണ്ട്‌. ഇതില്‍ രണ്ടുപേര്‍ എറണാകുളം സ്വദേശികളും, രണ്ടുപേര്‍