നവകേരള സദസില്‍ വേദി പങ്കിട്ട് പാണക്കാട് ഹൈദരലി തങ്ങളുടെ മരുമകന്‍ ഹസീബ് സഖാഫ് തങ്ങള്‍
November 27, 2023 11:46 am

മലപ്പുറം: നവകേരള സദസിലെ ലീഗ് സാന്നിധ്യം ചര്‍ച്ചയാകുന്നതിനിടെ, പാണക്കാട് ഹൈദരലി തങ്ങളുടെ മരുമകന്‍ ഹസീബ് സഖാഫ് തങ്ങള്‍ തിരൂരില്‍ നവകേരള