കോലി ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുമെന്ന വാര്‍ത്ത അസംബന്ധമെന്ന് ബിസിസിഐ
September 13, 2021 3:16 pm

മുംബൈ: ടി-20 ലോകകപ്പിനു ശേഷം വിരാട് കോലി ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുമെന്ന വാര്‍ത്തകള്‍ തള്ളി ബിസിസിഐ. ബിസിസിഐ