ഇന്ത്യന്‍ നിരത്തില്‍ ഒരു കോടി വാഹനങ്ങള്‍ തികച്ച് ഹ്യുണ്ടായ്
July 4, 2021 2:10 pm

ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായി ഇന്ത്യക്കാരുടെ ഏറ്റവും പ്രിയപ്പെട്ട കാര്‍ ബ്രാന്‍ഡുകളില്‍ ഒന്നാണ്. കഴിഞ്ഞ 25 വര്‍ഷത്തോളമായി ഇന്ത്യക്കാര്‍ക്കൊപ്പമുണ്ട്