ബോളിവുഡ് സുന്ദരി ദിയ മിര്‍സയ്ക്ക്‌ ആണ്‍കുഞ്ഞ് പിറന്നു
July 15, 2021 3:28 pm

ബോളിവുഡ് സുന്ദരി ദിയ മിര്‍സയുടെ ജീവിതത്തിലേക്ക് കുഞ്ഞതിഥി എത്തി. താന്‍ ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കിയതായി താരം ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചു.