ഉപേക്ഷിച്ച അഞ്ചാം ടെസ്റ്റ് പുനക്രമീകരിക്കണമെന്ന ആവശ്യവുമായി ബിസിസിഐ
September 10, 2021 5:35 pm

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്യാമ്പിലെ കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഉപേക്ഷിച്ച ഇന്ത്യ- ഇംഗ്ലണ്ട് അഞ്ചാം ക്രിക്കറ്റ് ടെസ്റ്റ് പുനക്രമീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബിസിസിഐ.