പെ​ണ്‍​കു​ട്ടി​ക​ളെ പീ​ഡി​പ്പി​ക്കു​ന്ന​വ​ര്‍​ക്ക് വ​ധ​ശി​ക്ഷ ന​ല്‍​കു​ന്ന ബി​ല്ലി​ന് ഹ​രി​യാ​ന​യും അം​ഗീ​കാ​രം ന​ല്‍​കി
March 15, 2018 10:14 pm

ച​ണ്ഡീ​ഗ​ഡ്: മ​ധ്യ​പ്ര​ദേ​ശ്, രാ​ജ​സ്ഥാ​ന്‍ സം​സ്ഥാ​ന​ങ്ങ​ള്‍​ക്കു പി​ന്നാ​ലെ, പ​ന്ത്ര​ണ്ട് വ​യ​സി​നു താ​ഴെ പ്രാ​യ​മു​ള്ള പെ​ണ്‍​കു​ട്ടി​ക​ളെ പീ​ഡി​പ്പി​ക്കു​ന്ന​വ​ര്‍​ക്ക് വ​ധ​ശി​ക്ഷ ന​ല്‍​കു​ന്ന ബി​ല്ലി​ന് ഹ​രി​യാ​ന​യും

കാശ്മീര്‍ സ്വദേശികളായ രണ്ട് വിദ്യാര്‍ത്ഥികള്‍ ഹരിയാനയില്‍ ആക്രമണത്തിനിരയായി
February 3, 2018 8:10 am

ന്യൂഡല്‍ഹി: ജമ്മു കാശ്മീര്‍ സ്വദേശികളായ വിദ്യാര്‍ഥികള്‍ക്കു നേരെ ഹരിയാനയില്‍ ആക്രമണം. വെള്ളിയാഴ്ച വൈകിട്ടാണ് മഹേന്ദ്രഗഡില്‍ പതിനഞ്ചിലധികം വരുന്ന സംഘം ഹരിയാന

സംസ്ഥാനത്ത് നടക്കുന്ന പീഡനങ്ങള്‍ രാഷ്ട്രീയവല്‍ക്കരിക്കരുത്: ഹരിയാന മുഖ്യമന്ത്രി
January 17, 2018 10:01 pm

ഛണ്ഡീഗഡ്: സംസ്ഥാനത്ത് നടക്കുന്ന പീഡനങ്ങള്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ രാഷ്ട്രീയവത്കരിക്കരുതെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഘട്ടര്‍. സംസ്ഥാനത്ത് പീഡനങ്ങള്‍ നടക്കുന്നത്

rape മൂന്നു വയസുകാരിയെ ലൈംഗീകമായി പീഡിപ്പിച്ച പതിനാലുകാരന്‍ പൊലീസ് പിടിയില്‍
January 17, 2018 4:19 pm

ഹിസാര്‍: ഹരിയാനയിലെ ഹിസാറില്‍ മൂന്നു വയസുകാരിയെ പീഡിപ്പിച്ച പതിനാലുകാരന്‍ അറസ്റ്റില്‍. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് വീട്ടില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന ആണ്‍കുട്ടിയെ

ഓണ്‍ലൈന്‍ തട്ടിപ്പ്: അമളി പറ്റിയത് ഡെപ്യൂട്ടി അഡ്വക്കേറ്റ് ജനറലിന്; നഷ്ടമായത് 50,000 രൂപ
December 27, 2017 1:30 pm

ഹരിയാന: ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ എടിഎമ്മില്‍ നിന്ന് 50,000 രൂപ നഷ്ടമായതായി പരാതി. ഹരിയാന ഡെപ്യൂട്ടി അഡ്വക്കേറ്റ് ജനറല്‍ ജാബിര്‍ ദോല്‍

rape രാജ്യത്ത് ഏറ്റവും കൂടുതൽ കൂട്ടബലാത്സംഗം നടക്കുന്നത് ഹരിയാനയിൽ ; റിപ്പോർട്ട്
December 10, 2017 6:30 pm

റോഹ്താക് : ഇന്ത്യയിൽ അനുദിനം വർധിച്ചു വരുന്ന കേസുകളിൽ ഒന്നാണ് സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ. ഭാരതത്തിലെ ഓരോ സംസ്ഥാനത്തും സ്ത്രീകളും ,

ജീവനക്കാരെ ഭീതിയിലാഴ്ത്തി സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് ഓഫീസിനുള്ളില്‍ പാമ്പ്
December 5, 2017 5:45 pm

ഗുഡ്ഗാവ്: ഗുഡ്ഗാവിലെ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് ഓഫീസില്‍ വെള്ളിക്കെട്ടന്‍ പാമ്പിനെ കണ്ടെത്തി. രണ്ടര അടിയില്‍ കൂടുതല്‍ നീളമുള്ള പാമ്പിനെ തിങ്കളാഴ്ചയാണ്

ബോക്സിങ് ജേതാക്കള്‍ക്ക് സമ്മാനമായി പശുവിനെ നല്‍കുമെന്ന് ഹരിയാന കൃഷിമന്ത്രി
December 1, 2017 2:43 pm

റോഹ്തക്ക്: സ്വര്‍ണ മെഡല്‍ നേടിയവര്‍ക്ക് സമ്മാനവുമായി ഹരിയാന സര്‍ക്കാര്‍. ലോക യൂത്ത് വനിതാ ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ മെഡല്‍ ജേതാക്കള്‍ക്ക്

ഹരിയാനയിൽ ഇറച്ചിക്ക് വേണ്ടി 35 ദേശാടന പക്ഷികളെ കൊലപ്പെടുത്തി ; നാല് പേർ പിടിയിൽ
November 24, 2017 4:46 pm

റോഹ്താക് : ഹരിയാനയിൽ ഇറച്ചി കടത്തുന്നതിനായി 35 ദേശാടന പക്ഷികളെ കൊലപ്പെടുത്തിയ നാല് പേർ പിടിയിൽ. പക്ഷികൾക്ക് വിഷം നൽകി

ദേശീയ ജൂനിയര്‍ അത്‌ലറ്റിക് മീറ്റില്‍ ഹരിയാന ഓവറോള്‍ ചാമ്പ്യന്മാര്‍
November 20, 2017 6:37 pm

വിജയവാഡ : ദേശീയ ജൂനിയര്‍ അത്‌ലറ്റിക് മീറ്റില്‍ ഹരിയാന ഓവറോള്‍ ചാമ്പ്യന്മാരായി. നിലവിലെ ചാമ്പ്യന്മാരായ കേരളം രണ്ടാം സ്ഥാനത്താണ്. 2011ന്

Page 14 of 15 1 11 12 13 14 15