rape123 പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കുവാന്‍ ശ്രമിച്ചു; അമ്പത്തഞ്ചുകാരനെതിരെ കേസ്
August 26, 2018 6:07 pm

റോഹ്തക്: ഹരിയാനയിലെ റോഹ്തക് ജില്ലയില്‍ പീഡനശ്രമത്തിനിടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ മുഖം അമ്പത്തഞ്ചുകാരന്‍ കടിച്ചു മുറിച്ചു. പെണ്‍ക്കുട്ടിയുടെ മാതാവ് പാടത്ത് പോയ

ശിരോമണി അകാലിദള്‍ ഹരിയാനയില്‍ ഒറ്റക്ക് മത്സരിക്കും
August 20, 2018 10:36 am

കുരുക്ഷേത്ര : 2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ശിരോമണി അകാലിദള്‍ ഹരിയാനയില്‍ ഒറ്റക്ക് മത്സരിക്കുമെന്ന് പാര്‍ട്ടി പ്രസിഡന്റ് സുഖ്ബിര്‍ സിംഗ് ബാദല്‍

Dalit-girl ഹരിയാനയില്‍ വില്‍പനച്ചരക്കായി മാറുന്ന ഓരോ സ്ത്രീയിലും മുദ്രകുത്തി ‘പാറോ’ എന്ന വാക്ക്
July 27, 2018 12:19 pm

ചണ്ഡീഗഢ്: ഹരിയാനയില്‍ മുഴങ്ങി കേള്‍ക്കുന്ന ഒരു വാക്കാണ് ‘പാറോ’. ഇവിടെ വില്‍പനച്ചരക്കായി മാറുന്ന ഓരോ ഭാര്യമാരിലും മുദ്രകുത്തപ്പെടുന്ന ഈ പേരിന്

haryana വെള്ളത്തിനായി സംഘര്‍ഷം ; ഹരിയാനയില്‍ 12 പേര്‍ക്ക് പരുക്ക്
June 27, 2018 6:00 pm

ഹിസാര്‍: വെള്ളമെടുക്കുന്നത് സംബന്ധിച്ച് ഗ്രാമവാസികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് 12 പേര്‍ക്ക് പരുക്ക്. ഹരിയാനയിലെ ഹന്‍സി സബ്ഡിവിഷനില്‍ തിങ്കളാഴ്ച രാത്രിയാണ്

thunder1 യു പി, ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളില്‍ ശക്തമായ ഇടിമിന്നലിന് സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രം
June 15, 2018 6:33 pm

ന്യൂഡല്‍ഹി: വരുന്ന രണ്ടു ദിവസങ്ങളില്‍ ഉത്തര്‍പ്രദേശ്, ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളില്‍ ശക്തമായ ഇടിമിന്നലിന് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

sexual abuse മേലുദ്യോഗസ്ഥന്‍ ലൈംഗികമായി അപമാനിക്കാന്‍ ശ്രമിച്ചതായി വനിതാ ഐ എ എസ് ഓഫീസര്‍
June 11, 2018 4:59 pm

ചണ്ഡിഗഢ്: മേലുദ്യോഗസ്ഥന്‍ ലൈംഗികമായി അപമാനിക്കാന്‍ ശ്രമിച്ചതായി വനിതാ ഐ എ എസ് ഓഫീസറുടെ പരാതി. മേലുദ്യോഗസ്ഥന്റെ ചില തീരുമാനങ്ങളോട് ഔദ്യോഗിക

ഹ​രി​യാ​ന മു​ഖ്യ​മ​ന്ത്രി മ​നോ​ഹ​ർ​ലാ​ൽ ഖ​ട്ട​റി​നു നേ​രെ മ​ഷി​യേ​റ്
May 17, 2018 7:27 pm

ച​ണ്ഡി​ഗ​ഡ്: പൊ​തു​പ​രി​പാ​ടി​ക്കിടെ ഹ​രി​യാ​ന മു​ഖ്യ​മ​ന്ത്രി മ​നോ​ഹ​ർ​ലാ​ൽ ഖ​ട്ട​റി​നു നേ​രെ മ​ഷി​യേ​റ്. മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ഖ​ത്തും ദേഹത്തുമായാണ് മ​ഷി പ​തി​ച്ചത്‌. ഐ​എ​ൻ​എ​ൽ​ഡി പ്ര​വ​ർ​ത്ത​ക​നാ​ണ്

death പഞ്ചനക്ഷത്ര ഹോട്ടലിലെ ബാത്ത് ടബ്ബില്‍ പ്രവാസി വനിതയെ മരിച്ച നിലയില്‍ കണ്ടെത്തി
April 27, 2018 5:49 pm

ഫരിദാബാദ്: ഹരിയാനയില്‍ പഞ്ചനക്ഷത്ര ഹോട്ടലിലെ ബാത്ത് ടബില്‍ പ്രവാസി വനിത മരിച്ച നിലയില്‍. ലണ്ടനില്‍ താമസമാക്കിയ ഇന്ത്യന്‍ സ്വദേശി റിതു

haryana ഹരിയാനയില്‍ ഒമ്പത് വയസുകാരിയുടെ മൃതദേഹം ബാഗിലാക്കിയ നിലയില്‍
April 16, 2018 2:28 pm

റോഹ്ടക്ക്: ഹരിയാനയില്‍ ഒമ്പത് വയസുകാരിയുടെ മൃതദേഹം ബാഗിലാക്കിയ നിലയില്‍ കണ്ടെത്തി. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ അതിക്രമങ്ങള്‍ വ്യാപകമാകുന്ന പശ്ചാത്തലത്തില്‍ വന്‍

cbse സിബിഎസ്ഇ ചോദ്യപേപ്പര്‍ ചോര്‍ച്ച ; ഡല്‍ഹിയിലും ഹരിയാനയിലും പൊലീസ് പരിശോധന
March 29, 2018 10:47 am

ന്യൂഡല്‍ഹി: സിബിഎസ്ഇ ചോദ്യപേപ്പര്‍ ചോര്‍ച്ചയെ തുടര്‍ന്ന് ഡല്‍ഹിയിലും ഹരിയാനയിലും പൊലീസ് പരിശോധന. കേരളത്തിലടക്കം എല്ലാ സംസ്ഥാനങ്ങളിലും പരീക്ഷ നടന്നെങ്കിലും ഡല്‍ഹിയിലും

Page 13 of 15 1 10 11 12 13 14 15