ഹരിയാനയിലെ യു.പി മോഡൽ പൊളിക്കൽ നടപടികൾ നിർത്തണമെന്ന് പഞ്ചാബ് – ഹരിയാന ഹൈകോടതി
August 7, 2023 3:26 pm

ഗുരുഗ്രാം: ഹരിയാനയിലെ നൂഹിലെ പൊളിക്കൽ നടപടികൾ നിർത്തിവെക്കാൻ പഞ്ചാബ് – ഹരിയാന ഹൈകോടതി ഉത്തരവിട്ടു. നോട്ടീസ് പോലും നൽകാതെയാണ് ബുൾഡോസറുകൾ