ഹരിയാനയില്‍ സംഘര്‍ഷം രൂക്ഷം; ഇതുവരെ അറസ്റ്റ് ചെയ്തത് 393 പേരെ
August 12, 2023 9:50 am

ചണ്ഡീഗഡ്: വര്‍ഗീയ സംഘര്‍ഷം തുടരുന്ന ഹരിയാനയിലെ നൂഹില്‍ സ്ഥിതി ഇപ്പോഴും രൂക്ഷമെന്ന് സര്‍ക്കാര്‍. ഇതുവരെ 393 പേരെയാണ് അറസ്റ്റ് ചെയ്തത്.