മുട്ടക്കറി ഉണ്ടാക്കാത്തതിനെ ചൊല്ലിയുള്ള തര്‍ക്കം;പങ്കാളിയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിMarch 18, 2024 3:51 pm
ചണ്ഡീഗഡ്: ഹരിയാനയില്‍ പങ്കാളിയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ 35 കാരന് അറസ്റ്റില്‍. അത്താഴത്തിന് മുട്ടക്കറി ഉണ്ടാക്കാത്തതിനെ ചൊല്ലിയുള്ള തര്‍ക്കമാണ്
ഹരിയാനയില്‍ മുന്‍ മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ എംഎല്‍എ സ്ഥാനം രാജിവച്ചുMarch 13, 2024 4:32 pm
ചണ്ഡിഗഡ്: ഹരിയാന നിയമസഭയില്‍ പുതിയ മുഖ്യമന്ത്രി നായബ് സിങ് സൈനി വിശ്വാസ വോട്ട് നേടിയതിനു പിന്നാലെ മുന്‍ മുഖ്യമന്ത്രി മനോഹര്‍
ഹരിയാനയ്ക്ക് പുതിയ മുഖ്യമന്ത്രി; ബിജെപി അധ്യക്ഷന്‍ നായബ് സിംഗ് സൈനി സ്ഥാനമേല്‍ക്കുംMarch 12, 2024 3:28 pm
ഡല്‍ഹി: ഹരിയാനയുടെ മുഖ്യമന്ത്രിയായി നായബ് സിങ് സൈനി സ്ഥാനമേല്‍ക്കും. ബിജെപി സംസ്ഥാന അധ്യക്ഷനും കുരുക്ഷേത്രയില്‍ നിന്നുള്ള എം പിയുമാണ് നായബ്
ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ രാജിവെച്ചുMarch 12, 2024 12:24 pm
ഡല്‍ഹി: ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ രാജിവെച്ചു. രാജ്ഭവനിലെത്തി ഗവര്‍ണര്‍ക്ക് രാജിക്കത്ത് കൈമാറി. ബിജെപി-ജെജെപി ഭിന്നത രൂക്ഷമായതോടെയാണ് മന്ത്രിസഭ
കാറിലെത്തിയ സംഘത്തിന്റെ ആക്രമണം; ഹരിയാന മുന്‍ എംഎല്‍എ വെടിയേറ്റ് മരിച്ചുFebruary 25, 2024 9:27 pm
ഇന്ത്യന്‍ നാഷ്ണല്‍ ലോക്ദള്‍ പ്രസിഡന്റും മുന്‍ എംഎല്‍എയുമായ നഫെ സിങ് റാത്തി വെടിയേറ്റ് മരിച്ചു. ഹരിയാനയിലെ ജജ്ജാര്‍ ജില്ലയിലെ ബഹാദുര്‍ഗഡ്
സ്വീറ്റി ബോറ ബിജെപിയില്‍ ചേര്‍ന്നുFebruary 14, 2024 10:59 am
ഗുരുഗ്രാം: അന്താരാഷ്ട്ര ബോക്സിംഗ് ചാമ്പ്യനും ഹരിയാന ബീം അവാര്‍ഡ് ജേതാവുമായ സ്വീറ്റി ബോറ ബിജെപിയില്‍ ചേര്‍ന്നു. മുഖ്യമന്ത്രി മനോഹര്‍ ലാല്‍
ലോറന്‍സ് ബിഷ്ണോയി ഗ്യാങ്ങിലെ ഷൂട്ടർ വെന്തുമരിച്ച നിലയില്‍; നിരവധി മൃതദേഹ ഭാഗങ്ങൾ കാണാനില്ലJanuary 29, 2024 9:00 pm
ചണ്ഡീഗഡ് : ലോറന്‍സ് ബിഷ്ണോയിയുടെ സംഘത്തിലെ ഷൂട്ടറെ വെന്തുമരിച്ച നിലയില്‍ കണ്ടെത്തി. ഹരിയാണയിലെ യമുനാനഗര്‍ ജില്ലയില്‍ തിങ്കളാഴ്ച രാവിലെയാണ് നിരവധി
റിപ്പബ്ലിക് ദിനാഘോഷത്തില്‍ ശ്രീരാമന്റെ ബാല്യകാല രൂപവും ; കാലില്‍ വീണ് തൊഴുത് ഹരിയാന മുഖ്യമന്ത്രിJanuary 26, 2024 4:20 pm
ഹരിയാന: റിപ്പബ്ലിക് ദിനാഘോഷത്തില്‍ ഹരിയാനയില്‍ ശ്രീരാമന്റെ ചിത്രവും. ശ്രീരാമന്റെ ബാല്യകാലത്തെ രൂപമാണ് പരേഡിലുണ്ടായിരുന്നത്. ചിത്രം കണ്ടയുടനെ മുഖ്യമന്ത്രി മനോഹര്‍ ലാല്‍
കോളേജ് പ്രൊഫസർക്കെതിരെ ഹരിയാന മുഖ്യമന്ത്രിക്ക് അഞ്ഞൂറോളം വിദ്യാര്‍ത്ഥിനികളുടെ കത്ത്January 8, 2024 7:27 pm
ചണ്ഡിഗഡ്: കോളേജ് പ്രൊഫസറുടെ ലൈംഗിക ചൂഷണത്തില്‍ പൊറുതിമുട്ടിയെന്നും പരിഹാരം വേണമെന്നും ആവശ്യപ്പെട്ട് ഹരിയാന മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് അഞ്ഞൂറോളം വിദ്യാര്‍ത്ഥിനികളുടെ കത്ത്.
വിജയ് ഹസാരെ ട്രോഫി : രാജസ്ഥാനെ വീഴ്ത്തി ഹരിയാന ചാംപ്യന്മാര്December 16, 2023 11:59 pm
രാജ്കോട്ട് : വിജയ് ഹസാരെ ട്രോഫി ഹരിയാനയ്ക്ക്. ഫൈനലില്‍ രാജസ്ഥാനെ 30 റണ്‍സിനാണ് ഹരിയാന തോല്‍പ്പിച്ചത്. രാജ്കോട്ട്, സൗരാഷ്ട്ര ക്രിക്കറ്റ്
Page 1 of 151
2
3
4
…
15
Next