SABARIMALA ശബരിമല കര്‍മസമിതിയുടെ ഹര്‍ത്താലുണ്ടാക്കിയ നഷ്ടം നികത്തണമെന്ന് ഹൈക്കോടതി
December 2, 2019 10:32 pm

കൊച്ചി: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് കര്‍മസമിതി 2019 ജനുവരി രണ്ട്, മൂന്ന് ദിവസങ്ങളില്‍ നടത്തിയ ഹര്‍ത്താലില്‍ നശിപ്പിക്കപ്പെട്ട പൊതു,

ഗു​രു​വാ​യൂ​ര്‍ നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ല്‍ ഇ​ന്ന് യു​ഡി​ഫ് ഹ​ര്‍​ത്താ​ല്‍
November 28, 2019 6:50 am

തൃശൂര്‍: ഗുരുവായൂര്‍ നിയമസഭാ മണ്ഡലത്തില്‍ ഇന്ന് യുഡിഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. ചാവക്കാട് നൗഷാദ് വധ കേസിലെ മുഴുവന്‍ പ്രതികളെയും

harthal യു.ഡി.എഫിന്റെ നേതൃത്വത്തില്‍ ഇടുക്കി ജില്ലയില്‍ ആരംഭിച്ച ഹര്‍ത്താല്‍ പുരോഗമിക്കുന്നു
October 28, 2019 9:00 am

തൊടുപുഴ: യു.ഡി.എഫിന്റെ നേതൃത്വത്തില്‍ ഇടുക്കി ജില്ലയില്‍ ആരംഭിച്ച ഹര്‍ത്താല്‍ പുരോഗമിക്കുന്നു. വാണിജ്യ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയ വസ്തുക്കളുടെ പട്ടയം റദ്ദാക്കി

harthal മുസ്ലീം പ്രവര്‍ത്തകന്‍റെ കൊലപാതകം: മലപ്പുറം തീരദേശ മേഖലയില്‍ ഹര്‍ത്താല്‍ ആരംഭിച്ചു
October 25, 2019 7:21 am

താനൂര്‍ : മുസ്ലീം ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് മലപ്പുറം ജില്ലയിലെ തീരദേശ മേഖലയില്‍ യുഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍

harthal വയനാട്ടില്‍ യുഡിഎഫ് നടത്താനിരുന്ന ഹര്‍ത്താല്‍ പിന്‍വലിച്ചു
September 28, 2019 5:19 pm

കല്‍പ്പറ്റ: വയനാട്ടില്‍ ഒക്ടോബര്‍ അഞ്ചിന് യുഡിഎഫ് നടത്താനിരുന്ന ഹര്‍ത്താല്‍ പിന്‍വലിച്ചു. ബന്ദിപ്പൂര്‍ പാതയില്‍ പൂര്‍ണ ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്താനുളള നീക്കത്തിനെതിരെയാണ് യുഡിഎഫ്

harthal വയനാട് ഒക്ടോബര്‍ അഞ്ചിന് ഹര്‍ത്താലിന് ആഹ്വാനം ചെയ്ത് യുഡിഎഫ്
September 25, 2019 3:08 pm

കല്‍പറ്റ: വയനാട് ജില്ലയില്‍ ഒക്ടോബര്‍ അഞ്ചിന് യുഡിഎഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. മൈസൂരു-കോഴിക്കോട് ദേശീയപാതയിലെ രാത്രിയാത്രാ നിരോധനത്തിനെതിരെ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ചാണ്

high-court ശബരിമല ഹര്‍ത്താല്‍ ആക്രമണം; കര്‍ശന നടപടികളുമായി മുന്നോട്ടെന്ന് സര്‍ക്കാര്‍
March 13, 2019 5:53 pm

കൊച്ചി:ശബരിമല ഹര്‍ത്താല്‍ ആക്രമണത്തില്‍ കര്‍ശന നടപടികളുമായി മുന്നോട്ടുപോവുമെന്ന് അറിയിച്ച് സര്‍ക്കാര്‍. 13 ഓളം ആര്‍എസ്എസ് നേതാക്കള്‍ക്കെതിരെ നടപടി തുടങ്ങിയതായാണ് സര്‍ക്കാര്‍

കാർഷിക ആത്മഹത്യ : ജില്ലാ കളക്ടറോട് ഹർത്താലിന് അനുമതി തേടി യുഡിഎഫ്
March 3, 2019 9:08 am

ഇടുക്കി : ഇടുക്കിയില്‍ ഹര്‍ത്താലിന് അനുമതി തേടി കോണ്‍ഗ്രസ് ജില്ലാ കളക്ടറെ സമീപിച്ചു. കര്‍ഷക ആത്മഹത്യകള്‍ തടയുന്നതില്‍ സര്‍ക്കാര്‍ പരാജയമെന്ന്

സി.പി.എം പ്രവര്‍ത്തകന്റെ കൊലപാതകം ; ഞായറാഴ്ച ഹര്‍ത്താല്‍
March 2, 2019 8:55 pm

കൊല്ലം : കടയ്ക്കല്‍ ചിതറയില്‍ സി.പി.എം പ്രവര്‍ത്തകനെ കുത്തിക്കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് ചിതറ പഞ്ചായത്തില്‍ സി.പി.എം നാളെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.

Page 4 of 21 1 2 3 4 5 6 7 21