സുധീര്‍ ബാബുവിന്റെ ‘ഹരോം ഹര’യിലെ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തുവന്നു
February 15, 2024 2:40 pm

സുധീര്‍ ബാബുവിന്റെ പാന്‍ ഇന്ത്യന്‍ ചിത്രമായി വരാനിരിക്കുന്ന ചിത്രമാണ് ഹരോം ഹര. ചിത്രത്തിന്റെ റിലീസ് വൈകാതെ പ്രഖ്യാപിക്കും. ഹരോം ഹര