വിശ്വസുന്ദരി പട്ടം ഇന്ത്യയുടെ ഹര്‍ണാസ് സന്ധുവിന്
December 13, 2021 10:21 am

ഇസ്രയേല്‍: വിശ്വസുന്ദരിയെന്ന കിരീടം ചൂടി ലോകത്തിന്റെ നെറുകയില്‍ ഒരിന്ത്യക്കാരി കൂടി. പഞ്ചാബ് സ്വദേശിനിയായ ഹര്‍നാസ് സന്ധുവാണ് 2021ലെ വിശ്വസുന്ദരിപ്പട്ടം നേടി