വെർച്വൽ ഷോറൂം അവതരിപ്പിക്കാനൊരുങ്ങി ഹാർലി-ഡേവിഡ്സൺ
June 29, 2021 1:15 pm

ഇന്ത്യൻ വിപണി വിപുലീകരിക്കാനൊരുങ്ങി ഹാർലി-ഡേവിഡ്സൺ. ഇതിന്റെ ഭാഗമായി ‘ഹാർഡ്‌വെയർ’ വെർച്വൽ ഷോറൂം ഉടൻ തന്നെ ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്നതായാണ് റിപ്പോർട്ടുകൾ.